Saturday, January 5, 2008
ഉബുന്തു
ഉബുന്തുവോ..അതെന്തു സാധനം, അല്ലേ? നിങ്ങള് ഇതു വരെ ubuntu വിനെ പറ്റി കേട്ടിട്ടില്ലെങ്കില് അതൊരു ലിനക്സ് ഓപ്പറാറ്റിങ്ങ് സിസ്റ്റമാണു. മറ്റു പ്രധാന ലിനക്സ് ഡിസ്റ്റ്രിബ്യൂഷന്സിനെ പോലെ ഉബുന്തുവും സൗജന്യ്‌മാണു. മാത്രമല്ല നിങ്ങള്ക്ക് CD സൗജന്യ്‌മായി അയച്ചു തരികയും ചെയ്യും! അതിനായി ഇവിടെ നിങ്ങള് ക്ലിക്ക് ചെയ്‌യുക. നിങ്ങള്ക്ക് ഉബുന്തു എങ്ങനെ ഉണ്ടെന്നു പരീക്ഷിക്കണമെങ്കില് CD ഇട്ടിട്ട് സിസ്റ്റം ബൂട്ട് ചെയ്താല് മതി. കമ്പ്‌യൂട്ടറ് CD യില്നിന്നും ബൂട്ട് ചെയ്തോളും, ഇന്‌സ്റ്റോള് ചെയ്യാതെ തന്നെ ഇതു ചെയ്യാം. ലിനക്സ് യൂസ് ചെയ്തശേഷം ഷട്ട്ഡൗണ് ചെയ്‌താല് സിസ്റ്റം പഴയപോലെ ആകും. പഴയപോലെ വിന്ഡോസ് യൂസ് ചെയ്യാം.
Subscribe to:
Posts (Atom)